വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തില്‍ 113 വര്‍ഷം പഴക്കമുള്ള കുറ്റിപുഴ ഇടവകയിലെ ദേവാലയം ഈ പ്രദേശത്തെ ആഴമേറിയ ആത്മീയപാരമ്പര്യത്തിനു തെളിവാണ് .
തോടും പുഴയും പറമ്പും പാടങ്ങളും ഇടകലര്‍ന്ന ഒരു പ്രദേശമാണ് കുറ്റിപുഴ ഗ്രാമം.ഗ്രാമീണതയുടെ ലാളിത്യം സ്വന്തമായ ഇവിടുത്തെ ജനങ്ങള്‍ ജാതിമതബെധമന്യേ ഈ ആരാധനാലയത്തില്‍ ഈശ്വരപൂജക്കായി എത്തിയിരുന്നു.
നിലവിലുണ്ടായിരുന്ന ദേവാലയത്തിന്റെ കാലപ്പഴക്കവും സ്ഥലപരിമിതിയും പുതിയ ദേവാലയത്തിന്റെ നിര്‍മാണത്തിലേക്ക് ഇടവക ജനത്തെ നയിച്ചു.അങ്ങനെ ഇടവക ജനത്തിന്‍റെ ചിരകാല സ്വപ്നമായ
പുതിയ മനോഹര ദേവാലയത്തിന്റെ വെഞ്ചിരിപ്പും പ്രതിഷ്ഠയും 2009 ജനുവരി 31-നു അത്യുന്നത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തിരുമേനി നിര്‍വഹിച്ചു.
നമ്മുടെ ഇടവകയെ സംബന്ധിച്ച വിവരങ്ങളും മറ്റനുബന്ധ വിശേഷങ്ങളും നമ്മുടെ ഈ ബ്ലോഗില്‍ കൂട്ടിചേര്‍ത്തിരിക്കുന്നു....